Categories

ഓംപ്രകാശും രാജേഷും കീഴടങ്ങി

omp-pr-rwതിരുനെല്‍വേലി: പോള്‍ മുത്തൂറ്റ് വധക്കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ഗുണ്ടാനേതാവ് ഓംപ്രകാശും പുത്തന്‍പാലം രാജേഷും കീഴടങ്ങി.2004 ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ തിരുനെല്‍വേലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് ഇവര്‍ കീഴടങ്ങിയത്. ഇവരെ 11 വരെ റിമാന്‍ഡ് ചെയ്തു പാളയംകോട്ടെ സബ് ജയിലിലേക്ക് അയച്ചു. ഇവരെവിട്ടുകിടാന്‍ കേരള പോലീസ് അപേക്ഷ നല്‍കും.

പ്രതാപന്‍ എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന; തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് 2004 ല്‍ എടുത്ത ക്രൈംനമ്പര്‍ 49/2004 എന്ന കേസിലാണ് ഇവര്‍ തിരുനല്‍വേലി നാലാം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്.ഇന്ന് 10.30 നാണ് ഇവര്‍ കോടതിയിലെത്തിയത്.ഇരുവര്‍ക്കുമെതിരെ വാറണ്ട് നിലവിലുള്ളതിനാലാണ് റിമാന്റ് ചെയ്തത്.


LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി പരിഗണിക്കുന്നതിന് രണ്ടുദിവസം മുമ്പേ ടൈംസ് നൌ ചാനല്‍ എങ്ങിനെയാണ് പ്രഖ്യാപിക്കുന്നത്; വെളിപ്പടുത്തലുമായി പ്രവീണ്‍ മിശ്ര

മുംബൈ:മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജ്യാമം മുന്‍കൂട്ടി പ്രവചിച്ച് ടൈംസ് നൗ ചര്‍ച്ചക്ക് വിളിച്ചതായി മാധ്യമ പ്രവര്‍ത്തകനും ചിത്രകാരനുമായ പ്രവീണ്‍ മിശ്രയുടെ ഫേസ്ബുക്ക് പോസ്റ്റ്മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ കേണല്‍ പുരോഹിതിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി മാറ്റി വച്ചിരിക്കുകയാണ്അതിനിടെയാണ് കോടതി വിധി നേരത്തെ പ്രസ്താവിച്ച