തിരുവനന്തപുരം: പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒളിവിലായ ഗുണ്ടാത്തലവന്‍ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും ഡി.ജി.പി ജേക്കബ് പുന്നൂസ് അറിയിച്ചു.

എ ഡി ജി പിസിബി മാത്യൂസ്് 9846068989

Subscribe Us:

സിറ്റി പോലീസ് കമ്മീഷണര്‍അനില്‍കുമാര്‍ 9446402007

റേഞ്ച് ഐ ജിഹേമചന്ദ്രന്‍ 9446424042

ഐ ജി വിന്‍സന്‍ എം പോള്‍ 9846010114