Administrator
Administrator
ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പി യോഗം ഇന്ന്
Administrator
Tuesday 13th October 2009 9:11am

bjp-rw

കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായി ബി.ജെ.പി ഇന്ന് യോഗം ചേരും. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും. മൂന്ന് മണ്ഡലങ്ങളിലേയും സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Advertisement