Categories

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍: എട്ടുപേരെ കാണാതായതായി സംശയം

തൊടുപുഴ: ഇടുക്കി ജില്ലയിലെ പൂച്ചപ്രയിലുണ്ടായ ഉരുള്‍പൊട്ടലില്‍ എട്ടുപേരെ കാണാതായതായി സംശയം. ഇതില്‍ ഒരു സ്ത്രീയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.

നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കനത്ത നാശനഷ്ടം ഉണ്ടായതായാണ് വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.