Administrator
Administrator
ആസിയാന്‍: സര്‍വകക്ഷി യോഗം വിളിക്കും- മുഖ്യമന്ത്രി
Administrator
Wednesday 16th September 2009 2:45pm

vs-achuthanandan0307-rw

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഒപ്പിട്ട ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട് കേരളത്തിന്റെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷി യോഗം വിളിക്കുമെന്ന്് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിയമസഭയെ അറിയിച്ചു. ചില ഉത്പന്നങ്ങളെ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് മാത്രം സംസ്ഥാനത്തിന് ഗുണമില്ല. കരാറില്‍ കേരളത്തിന്റെ ആശങ്കകളെക്കുറിച്ച് പഠിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഉപസമിതിയെ നിയോഗിച്ച കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല. കരാര്‍ കൊണ്ട് കേരളത്തിന് കാല്‍ക്കാശിന്റെ ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement