Categories

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടണം

vs-achuthanandan1

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നേതാവാണ് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെന്നും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. സ്വദേശാഭിമാനിയെ നാടുകടത്തിയതിന്റെ ശതാബ്ദി ആചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രതിമ പുന:സ്ഥാപനവും തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ എം.എ ബേബി, എം.വിജയകുമാര്‍, സി.ദിവാകരന്‍ പങ്കെടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.