Categories

അ­ഫ്­ഗാ­നി­സ്ഥാ­നില്‍ എ­ട്ട് സ­ന്ന­ദ്ധ­പ്ര­വര്‍­ത്തക­രെ താ­ലി­ബാന്‍ കൊ­ല­പ്പെ­ടുത്തി

കാ­ബൂള്‍: ക്രി­സ്­ത്യന്‍ മി­ഷ­ണി­മാ­രാ­ണെ­ന്ന് ആ­രോ­പി­ച്ച് എ­ട്ട് സ­ന്ന­ദ്ധ­പ്ര­വര്‍­ത്ത­ക­രെ താ­ലി­ബാന്‍ കൊ­ല­പ്പെ­ടു­ത്തി. ‘രാ­വി­ലെ എ­ട്ട് മണി­യോ­ടെ ത­ങ്ങ­ളു­ടെ മു­മ്പില്‍ ഒ­രു സം­ഘം വ­ന്നു­പെ­ട്ടു. ക്രി­സ്­ത്യന്‍ മി­ഷ­ണ­റി­മാ­രാ­യ­രു­ന്നു അവര്‍. അവ­രെ ത­ങ്ങള്‍ കൊ­ല­പ്പെ­ടു­ത്തി. പേര്‍­ഷ്യന്‍ ഭാ­ഷ­യി­ലുള്ള ബൈ­ബിളും സാ­റ്റ­ലൈ­റ്റ് ട്ര­ക്കി­ങ് ഉ­പ­ക­ര­ണ­വും മാപ്പും ഇ­വ­രു­ടെ ക­യ്യി­ലു­ണ്ടാ­യി­രു­ന്നു- താ­ലി­ബാന്‍ വ­ക്താ­വ് സ­ബീ­ഹുല്ല മു­ജാ­ഹി­ദ് വ്യ­ക്ത­മാക്കി.

ശ­രീ­ര­ത്തില്‍ വെ­ടി­യേ­റ്റ് കൊല്ല­പ്പെ­ട്ട നി­ല­യില്‍ അ­ഞ്ച് അ­മേ­രി­ക്കന്‍ പു­രു­ഷന്‍­മാ­രെ­യും മൂ­ന്ന് ജര്‍മന്‍, ബ്രി­ട്ടണ്‍ അ­മേ­രി­ക്കന്‍ പൗ­രന്‍­മാരാ­യ സ്­ത്രീ­ക­ളെ­യും ബ­ട­ക്ഷാ­നില്‍ ര­ണ്ടെ­ത്തു­ക­യാ­യി­രു­ന്നു­വെ­ന്ന് പോ­ലീ­സ് വ്യ­ക്ത­മാക്കി.

ഈ ആ­ക്രമ­ണം അ­ഫാ­ഗാന്‍ ജ­നത­യെ സേ­വി­ക്കു­ന്ന ത­ങ്ങ­ളു­ടെ പ്ര­വര്‍­ത്തന­ത്തെ ബാ­ധി­ക്കു­മെ­ന്ന് ഇന്റര്‍­നാ­ഷ­ണല്‍ അ­സി­സ്റ്റന്‍­സ് മി­ഷന്‍ വ­ക്താ­വ് ഡിര്‍­ക്ക് ഫ്രാന്‍­സ് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.