Categories

അ­ന്യ സംസ്ഥാന ലോട്ട­റി കേ­ന്ദ്ര­ത്തില്‍ റെ­യ്­ഡ്

കൊച്ചി: കൊ­ച്ചി­യി­ലെ അ­ന്യ സംസ്ഥാന ലോട്ട­റി കേ­ന്ദ്ര­ത്തില്‍ ആദാ­യ നി­കുതി ­യ്ഡ്. ഒ­രു കോ­ടി­യു­ടെ ക­റന്‍­സിയും സ്വര്‍­ണവും പി­ടി­ച്ചെ­ടുത്തു. ക­റന്‍­സി അ­ന­ധി­കൃ­തമാ­ണോ­യെ­ന്ന് പോ­ലീ­സ് പരി­ശോ­ധി­ക്കു­ക­യാ­ണ്.

അന്യസംസ്ഥാന ലോട്ടറികളുടെ മൊത്ത വിതരണക്കാരായ ശിങ്കാരം ലോട്ടറി ഏജന്‍സിയുടെ കൊച്ചിയിലെ ഗോഡൗ­ണി­ലാ­ണ് റെ­യ്­ഡ് ന­ട­ത്തി­യത്. വര്‍ഷങ്ങളായി നികുതി അടക്കാതിരുന്നതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.