Cover Story
Prev 1 2 3 4 5 Next
രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനം ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക്

രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനം ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക്

[share] ന്യൂദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ  പ്രതികളുടെ മോചനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ  പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി തീരുമാനം. ജീവപര്യന്തം എന്നാല്‍ ജീവിതകാലം മുഴുവനുള്ള തടവാണോ അതോ നിശ്ചിത...
മിസ്റ്റര്‍ ഫ്രോഡ് വിലക്കിയതിനെതിരെ ചലച്ചിത്ര സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു

മിസ്റ്റര്‍ ഫ്രോഡ് വിലക്കിയതിനെതിരെ ചലച്ചിത്ര സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു

[share] തിരുവനന്തപുരം: ബി.ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശനത്തിന് തിയറ്റര്‍ ഉടമകള്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സിനിമമേഖല സംയുക്ത സമരത്തിനൊരുങ്ങുന്നു. മെയ് 2 മുതല്‍ ചലച്ചിത്ര നിര്‍മ്മാണവും വിതരണവും നിര്‍ത്തിവെക്കാനാണ് ആലോചിക്കുന്നത്. ചലച്ചിത്ര സംഘടനകള്‍ സംയുക്തമായി സമരത്തിനൊരുങ്ങുകയാണ്. ഇത് സംബന്ധിച്ച് ചര്‍ച്ചയ്ക്കായി ചലച്ചിത്ര സംഘടനയായ ഫെഫ്ക്ക അടിയന്തിര യോഗം തിങ്കളാഴ്ച്ച ചേരും. ഇന്നലെയാണ് മോഹന്‍ലാല്‍ ചിത്രം...
ഐ.പി.എല്‍ വാതുവെപ്പ്: അന്വേഷണത്തിന് തയ്യാറെന്ന് മുകുള്‍ മുദ്ഗല്‍ സമിതി

ഐ.പി.എല്‍ വാതുവെപ്പ്: അന്വേഷണത്തിന് തയ്യാറെന്ന് മുകുള്‍ മുദ്ഗല്‍ സമിതി

[share] ന്യൂദല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷണത്തിന് തയ്യാറെന്ന് മുകുള്‍ മുദ്ഗല്‍ സമിതി അറിയിച്ചു. ഇക്കാര്യത്തില്‍  അന്തിമ തീരുമാനമെടുക്കേണണ്ടത് കോടതിയാണെന്നും മുകുള്‍ മുദ്ഗല്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. നേരത്തെ ഐ.പി.എല്‍ വാതുവെപ്പ് കേസ് അന്വേഷിക്കാന്‍ ബി.സി.സി.ഐ മൂന്നംഗ സമിതിയെ ശുപാര്‍ശ ചെയ്തിരുന്നു. കൊല്‍ക്കത്ത ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എന്‍ പട്ടേല്‍, മുന്‍ ക്രിക്കറ്റ് താരം...
വിമാനയാത്രയില്‍ ഇനി മൊബൈല്‍ ഫോണ്‍ ഓഫാക്കേണ്ടതില്ല

വിമാനയാത്രയില്‍ ഇനി മൊബൈല്‍ ഫോണ്‍ ഓഫാക്കേണ്ടതില്ല

[share] ന്യൂദല്‍ഹി: വിമാനത്തില്‍ കയറിയാല്‍ ഇനി മൊബൈല്‍ ഫോണ്‍ ഓഫാക്കേണ്ടതില്ല. പകരം ഫ്‌ളൈറ്റ് മോഡിലേക്ക് മാറ്റിയാല്‍ മതിയാവും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) പുതിയ ഉത്തരവിലാണ് ഈ നിര്‍ദേശം. വിമാനയാത്രക്കിടയില്‍ ഫോണ്‍ കോള്‍, മെസേജ് എന്നിവയ്ക്ക് ഇനി തടസ്സമുണ്ടാവില്ല. ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ഉപയോഗത്തില്‍ നിഷ്‌ക്കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധിക്കാന്‍ എയര്‍ലൈന്‍ കമ്പനികളോട് ഡി.ജി.സി.എ...

Calicut Bank-advt

dool_add (2)

 

ktdc

തിരുവാഭരണത്തിന്റെ പേരില്‍ കരുണാകരനെ അപമാനിച്ചവര്‍ മാപ്പ് പറയണം: കെ. മുരളീധരന്‍

വ്യാജമദ്യം,പെയ്ഡ് ന്യൂസ്, കള്ളപ്പണം എന്നിവയിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു: തിരഞ്ഞെടുപ്പു കമ്മീഷന്‍

തൃശൂരില്‍ ഒന്‍പത് വയസുകാരിയെ വൈദികന്‍ പീഡിപ്പിച്ചു

വയനാട്ടില്‍ മാവോവാദികള്‍ പോലീസുകാരനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

തന്നെ വാരാണസിയിലേക്കയച്ചത് ഗംഗാദേവി: സ്വയം അവതാരപുരുഷനായി വിശേഷിപ്പിച്ച് മോദി

കടല്‍ക്കൊലക്കേസ് രാജ്യാന്തര തലത്തിലെത്തിക്കാന്‍ പുതിയ നീക്കവുമായി ഇറ്റലി

മോദിയുടെ റോഡ് ഷോ ചട്ടലംഘനം: കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

ലിവിങ് ടുഗെതര്‍: കുട്ടികളുണ്ടായല്‍ വിവാഹിതരായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

രാജകുടുംബത്തെ അവഹേളിക്കുന്നതിനോട് യോജിക്കാനാവില്ല: ഉമ്മന്‍ചാണ്ടി

മതേതരത്വം മറക്കുന്ന നവസാമൂഹിക പ്രസ്ഥാനങ്ങള്‍

സാമൂഹിക പരിസരത്തില്‍ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരമൂല്യങ്ങളെ തിരികെപ്പിടിക്കാന്‍ കേരളത്തിലെ പരിസ്ഥിതി-പ്രതിരോധ സംഘങ്ങള്‍ എത്രത്തോളം സന്നദ്ധമാകുന്നുണ്ട്? മതേതരത്വത്തെ ഹനിക്കുന്നതിനായി നടക്കുന്ന ബോധപൂര്‍വ്വമായ പരിപാടികളില്‍ അവര്‍ അബോധപൂര്‍വ്വം പങ്കുചേരുന്നില്ലേ? സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചരിത്ര വിശകലനം

More
മാലാഖയുടെ മുഖമുള്ള മരണത്തിന്റെ വ്യാപാരികള്‍

വാക്‌സിനുകള്‍ വിശുദ്ധ പശുവാണെന്നും അതില്‍ തൊട്ടുപോകരുതെന്നും അതിന്റെ ന്യായാന്യായതകളെക്കുറിച്ച് ഒന്നും മിണ്ടിപ്പോകരുതെന്നും കല്‍പ്പിക്കുന്ന ഡോക്ടര്‍മാര്‍, ഫെര്‍ണാണ്ടോ മെറില്‍സിന്റെ ഈ ചിത്രത്തിലെ വില്ലന്മാരുടെ പക്ഷം ഭംഗിയായി ആഘോഷിക്കുന്നു. സത്യം സത്യമായി പ്രകാശനം ചെയ്തതുകൊണ്ടായിരിക്കാം ഈ ചിത്രത്തിനെതിരെ മരുന്നു ലോബികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഒറ്റ ഡോക്ടര്‍ കൂട്ടായ്മയും നാളിതുവരെ രംഗത്തുവന്നിട്ടില്ല

More
കാലിസ്, ക്രിക്കറ്റിലെ യൊഹാന്‍ ക്രൈഫ്
കാല്‍പന്തുകളിയില്‍ മൈതാനത്തെ സമസ്ത മേഖലകളിലുമെത്തുന്നതിലൂടെ ടോട്ടല്‍ ഫുട്‌ബോളറെന്ന ഖ്യാതി നേടിയ യോഹാന്‍ ക്രൈഫിനെ പോലെ ഒരു ടോട്ടല്‍ ക്രിക്കറ്റര്‍. ഒരേ സമയം പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റനിരയിലും ഓടിയെത്തുന്ന ക്രൈഫിനെ പോലെ...
More
മലയാളിയുടെ സാംസ്‌കാരിക അപകര്‍ഷതയും അമൃതാനന്ദമയിയും

അമൃതാനന്ദമയിയുടെ ആശ്ലേഷത്തിലമരുന്ന ഭക്തര്‍ ഒരു തരം അഭയം അനുഭവിക്കുന്നുണ്ടാകാം.അധിനിവേശങ്ങള്‍ക്കെതിരെ ആത്മജാഗ്രത പുലര്‍ത്തുന്ന ആത്മഗൗരവവും സ്വാതന്ത്ര്യബോധവുമുള്ള ഒരു വ്യക്തിക്ക്, അപരിചിതയായ ഒരു സ്ത്രീയുടെ കരവലയത്തിലേക്ക് സ്വയം എടുത്തെറിയാന്‍ സാധ്യമല്ല.

More

ezgif-save

|
|

|
|

|
|
പനീര്‍ മഞ്ചൂരിയന്‍

പനീര്‍ മഞ്ചൂരിയന്‍

[share] പനീര്‍ വെജിറ്റേറിയന്‍സിന്റെ ഒരു ഇഷ്ട വിഭവമാണ്. നോണ്‍ വെജ് വിഭവങ്ങളോട് കിട പിടിക്കും...

കായ തോരന്‍

ചാമ്പയ്ക്ക ജ്യൂസ്

തേങ്ങാപ്പാല്‍ ചേര്‍ത്ത കോഴിക്കറി

|
|
ഡൂള്‍ന്യൂസില്‍ തൊഴിലവസരങ്ങള്‍ ആകര്‍ഷണീയമായ ശമ്പളം

ഡൂള്‍ന്യൂസില്‍ തൊഴിലവസരങ്ങള്‍ ആകര്‍ഷണീയമായ ശമ്പളം

തസ്തിക 1: ബിസിനസ് ഡെവലപ്പിങ് മാനേജര്‍ കാറ്റഗറി നമ്പര്‍:001/2014 ഡിപ്പാര്‍ട്‌മെന്റ്: മാര്‍ക്കറ്റിങ് യോഗ്യത:...

ജോലി ഒഴിവുകള്‍

ജോലി ഒഴിവുകള്‍

ജോലി ഒഴിവുകള്‍

|
|

|
|
കുടങ്ങളിലേറിപ്പോയ കുളങ്ങളുടെ ഓര്‍മ…

കുടങ്ങളിലേറിപ്പോയ കുളങ്ങളുടെ ഓര്‍മ…

നാണംകൊണ്ട് നഖചിത്രമെഴുതിയാല്‍ പോലും വെള്ളം കിനിഞ്ഞിരുന്ന നാട്ടില്‍ ലോറികളില്‍ എത്തുന്ന വെള്ളത്തിനായി കുടങ്ങള്‍ കാത്തിരിക്കുന്ന സങ്കടകരമായ കാഴ്ചയാണ് ഇക്കുറി വരവേറ്റത്. തമിഴകം കടന്ന കൗതുകവുമായി ഒരു കാലത്ത് വന്നിരുന്ന പാണ്ടിക്കുടങ്ങളായിരുന്നു അധികവും. പല നിറത്തിലുള്ള പ്‌ളാസ്റ്റിക് കുടങ്ങള്‍ മഴവില്ലുകണക്കെ വിടര്‍ന്നു നിന്നു. കെ.എ. സൈഫുദ്ദീന്‍ എഴുതുന്നു…


നടാം നാടന്‍ പഴങ്ങള്‍

ബ്രോയിലര്‍ മുയല്‍; പുതിയ സാധ്യതകള്‍

കരുത്തന്‍ ടര്‍ക്കി ഇറച്ചിയില്‍ കേമന്‍